പുനലൂർ: പേപ്പർമിൽ ശാസ്താംകോണം നെല്ലിപ്പറമ്പിൽ വീട്ടിൽ വി. മോഹനൻപിള്ള (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ജയസിന്ധു. മക്കൾ: രമ്യ, ദീപ്തി. മരുമകൻ: ശരത്.