കൊല്ലം: തട്ടാമല വാഴവിള വീട്ടിൽ സെയ്നുലാബ്ദ്ദീൻ (60) നിര്യാതനായി. ഭാര്യ: സബീലബീവി. മക്കൾ: ജാസ്മിൻ, മുംതാസ്, സിയാദ്. മരുമക്കൾ: റഹീം, സുധീർ, ജാസ്മിൻ.