തൃക്കരുവ: അഷ്ടമുടി വടക്കേക്കര മുറുക്കവിളയിൽ ദിനേശ് ബാബു (53) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അഷ്ടമുടി അഷ്ടജലറാണി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ദീന, ദീപ്തി. മരുമക്കൾ: നെൽസൺ, പ്രിൻസ്.