കടയ്ക്കൽ: ഈയ്യക്കോട് മുക്കടയിൽ വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ രമണി (65) നിര്യാതയായി. മക്കൾ: നിവേ ദിത, നിഖിത. മരുമക്കൾ: സുജിത്ത്, രാഹുൽ. സഞ്ചയനം 12 ന് രാവിലെ 8.30 ന്.