ഇടമൺ: തോണിച്ചാൽ പുളിമൂട്ടിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ രുദ്രാണി (95) നിര്യാതയായി. മക്കൾ: ശശിധരൻ (റിട്ട. അദ്ധ്യാപകൻ, മുൻ തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ശാന്ത, സരള, ശ്യാമള, ഗീത, ഗിരിജ, ഉഷ. മരുമക്കൾ: ജയശ്രീ, ബാലൻ, ശശിധരൻ, രാജേന്ദ്രൻ, വിജയൻ, പത്മാലയൻ.