കൊല്ലം: ഇരവിപുരം വടക്കുംഭാഗം അമൽ റോസ് വില്ലയിൽ എൽ. സിറിൾ (62, റിട്ട. ജൂനിയർ സൂപ്രണ്ട്, ജില്ലാ കോടതി, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഇരവിപുരം സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീബ സിറിൾ (അന്നമ്മ). മക്കൾ: നിത്യാ സിറിൾ, റിനു സിറിൾ.