thankamma-koshi-86

കി​ഴ​ക്കേ തെ​രു​വ്: പ​ള്ളി​മു​ക്കിൽ ഈ​ഴാം​കാ​ല വീ​ട്ടിൽ ടി. കോ​ശി​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. മ​ക്കൾ: രാ​ജു, പ​രേ​ത​യാ​യ കു​ഞ്ഞ​മ്മ, സൂ​സ​മ്മ, പ​രേ​ത​നാ​യ ജോൺ​സൺ, റോ​സ​മ്മ, ആ​നി, ബി​ജു, ശോ​ഭ. മ​രു​മ​ക്കൾ: എൻ.കെ. യോ​ഹ​ന്നാൻ, സാ​റാ​മ്മ, എ​ബ്ര​ഹാം, മ​ണി, ജോ​യി, കു​ഞ്ഞു​മോൻ, ഡെ​യ്‌​സി, അ​നി​യൻ​കു​ഞ്ഞ് (സൗ​ത്ത് ആ​ഫ്രി​ക്ക).