പുനലൂർ: നെല്ലിപ്പള്ളി കല്ലാർ കല്ലാറ്റിൽ പുത്തൻ വീട്ടിൽ ജി. സുരേന്ദ്രൻ (ഏരൂർ പൊടിയൻ, 81) നിര്യാതനായി. ഭാര്യ: വിജയാംബിക. മക്കൾ: മനു, വിനു, മിനി. മരുമക്കൾ: രജിത, രശ്മി, ബിജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.