mathaiy-k-m-98

അഞ്ചൽ: വിമുക്തഭടനും ആലഞ്ചേരി ക്ഷീരസംഘത്തിലെ ആദ്യകാല ഡയറക്ടർ ബോ‌ർഡ് മെമ്പറും ക്ഷീരകർഷകനുമായിരുന്ന ആലഞ്ചേരി പെരുമനപുത്തൻവീട്ടിൽ (കൃപാഭവനിൽ) കെ.എം. മത്തായി (98) നിര്യാതനായി.