silson-john-47

കുളക്കട: ഏറത്തു കുളക്കട പുതിയിടത്ത് കിഴക്കേതിൽ വീട്ടിൽ (ചെറുവളളൂർ) സിൽസൺ ജോൺ (47) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കളക്കട മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മാതാവ്: ഗ്രേസിക്കുട്ടി ഭാര്യ: ഷൈനി. മക്കൾ: സോന, സോബിൻ, സിബിൻ.