കൊല്ലം: കാവൽ രാമേശ്വരം നഗർ 41 അരുൺ വിഹാറിൽ ആർ. ശാന്തരാജൻ (79, റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: വാസന്തി (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ, താലൂക്ക് ഓഫീസ് കൊല്ലം). മക്കൾ: ധന്യ (ദുബായ്), അരുൺകുമാർ (ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ഷെല്ലി ഡേവിഡ് (ദുബായ്), സ്നേഹഅരുൺ (ടെക്നോപാർക്ക്, തിരുവനന്തപുരം).