devakiamma-85

ഓയൂർ: വെളിനല്ലൂർ പുതുശ്ശേരി വീട്ടിൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ കെ.ദേവകിഅമ്മ (85) നിര്യാതയായി. മക്കൾ: ശാന്തകുമാരിഅമ്മ, പരേതനായ ചന്ദ്രശേഖരൻനായർ, പരേതനായ സുന്ദരേശൻനായർ, വിജയകുമാരൻപിള്ള, ശശികുമാരൻപിള്ള. മരുമക്കൾ: ടി.കെ. സുരേന്ദ്രൻനായർ (എക്‌സ്.സർവീസ്), പ്രസന്ന സി.നായർ, ശ്രീദേവിഅമ്മ, ലത. സഞ്ചയനം 12ന് രാവിലെ 8ന്.