ചണ്ണപ്പേട്ട: ഇളവൂർ പനവേലിൽ ഹൗസിൽ (അരുൺ നിവാസ്) പരേതനായ കോരുത് മാത്യൂവിന്റെ ഭാര്യ മറിയാമ്മ (81) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3.30ന് മീൻകുളം മാർ ഏലിയാസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ അലക്സ്, ജെയ്സി, അരുൺ. മരുമക്കൾ: മേഴ്സി, ബോബൻ, റൂബി.