കുന്നിക്കോട്: ജി.ബി ഹൗസിൽ (കോട്ടയിലഴികത്ത്) കെ.ആർ. ഗോപിനാഥൻപിള്ളയുടെ ഭാര്യ എൽ. ഭാനുമതിഅമ്മ (65) നിര്യാതയായി. മക്കൾ: ബിജിമോൻ, അജിത. മരുമക്കൾ: ആർ.ജി. ശ്രുതി, സുരേഷ്കുമാർ. സഞ്ചയനം 14ന് രാവിലെ 7ന്.