പുത്തൂർ: തെക്കുംപുറം മറവൂരഴികത്ത് മെൽവിൻ വില്ലയിൽ എം.ഒ. മാത്യൂ (65, റിട്ട. ബി.എച്ച്.എൽ ഉദ്യോഗസ്ഥൻ, മദ്രാസ്). സംസ്കാരം പിന്നീട് പുത്തൂർ സെന്റ് ജോർജ് ഓർത്തോഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷീബ (അദ്ധ്യാപിക, മദ്രാസ്), മെൽവിൻ (ടെക്നോപാർക്ക്, തിരുവനന്തപുരം), ഷിജി (കാനഡാ). മരുമക്കൾ: ശ്യാം, ടിജോ (ഇരുവരും ദുബായ്).