പന്മന: പോരൂക്കര കണ്ടത്തിൽ വീട്ടിൽ കെ. നളിനാക്ഷൻ (67, റിട്ട. കെ.എം.എം.എൽ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജയദേവി. മക്കൾ: നിഷ, നീതു, നിതിൻ. മരുമക്കൾ: ലിജു രാജൻ, എസ്. മണിലാൽ.