കൊല്ലം: വാളത്തുംഗൽ വാഴകൂട്ടത്തിൽ കിഴക്കേതിൽ സമത്വം നഗർ 79 രഘുനാഥൻ (77) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ചന്ദ്രൻ, സുരേഷ്കുമാർ. മരുമക്കൾ: ബീനാകുമാരി, ജ്യോതി.