തേവലക്കര: കിഴക്കേക്കര കുമരക്കാട്ടിൽ പടിഞ്ഞാറ്റതിൽ പരേതനായ രാഘവൻനായരുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭനഅമ്മ, വിജയൻപിള്ള, രവീന്ദ്രൻപിള്ള, മോഹനൻപിള്ള. മരുമക്കൾ: വാസുദേവൻപിള്ള, ഗീതവിജയൻ, ചന്ദ്രിക, ഉഷ. സഞ്ചയനം 15ന് രാവിലെ 7ന്.