ചിരട്ടക്കോണം: പാലമുക്ക് മുള്ളിക്കൽ ഹൗസിൽ സിറിൽ മത്തായി (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര സെന്റ് മൈക്കിൾ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ഫ്രാൻസിസ്, ജോളി, വിക്ടർ. മരുമക്കൾ: അനിത, ഉണ്ണി, കല.