കൊല്ലം: കരീപ്ര മടന്തകോട് തട്ടയ്ക്കാട്ട് പുത്തൻവീട്ടിൽ കെ. യോഹന്നാന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ആർ.കുഞ്ഞമ്മ (82, റിട്ട. അദ്ധ്യാപിക, ബി.ടി.വി എൽ.പി.എസ്, പ്ലാക്കോട്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കരീപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാമുവൽ ജോൺ (കെ.എസ്.ഇ.ബി കൊട്ടാരക്കര), ഡോ. ജേക്കബ് ജോൺ (ഹയർ സെക്കൻഡറി എൻ.എസ്.എസ് സംസ്ഥാന കോ ഓർഡിനേറ്റർ). മരുമക്കൾ: അന്നമ്മ സ്കറിയ (മാനേജർ എസ്.ബി.ഐ അർത്തുങ്കൽ ബ്രാഞ്ച്), സൂസൻ.പി. തോമസ് (മാർത്തോമാ എം.ടി.എച്ച്.എസ് ഹൈസ്കൂൾ ആറുമുറിക്കട കുണ്ടറ).