നെടുമൺകാവ്: വഞ്ചിമുക്ക് ശ്രീനിലയത്തിൽ ശ്രീധരൻ (70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അജി, ബിജു. മരുമക്കൾ: രാജി, അഞ്ജു. സഞ്ചയനം നാളെ രാവിലെ 7ന്.