ചിറക്കര: കൂനംകുളം കാക്കച്ചിമുക്കിനു സമീപം കുന്നുംപുറത്ത് തെങ്ങുവിള വീട്ടിൽ ഗോപിനാഥൻപിള്ള (88) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന്. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: പുഷ്പ, ശുഭ, സുരേഷ്. മരുമക്കൾ: ശശിധരൻപിള്ള, മനോഹരൻപിള്ള, അമ്പിളി.