എഴുകോൺ: പേഴൂക്കോണം കളീക്കൽ പുത്തൻവീട്ടിൽ പരേതനായ കോശി ഗിവർഗീസിന്റെ ഭാര്യ റാഹേലമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുണ്ടറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ തങ്കമണി, രാജു, അലക്സ്. മരുമക്കൾ: പരേതനായ കുഞ്ഞുമോൻ, ലിസി, സാറാമ്മ.