പ്രാക്കുളം: കല്ലുവെട്ടാം കുഴികിഴക്കേതിൽ പരേതനായ പി. കണ്ണന്റെ ഭാര്യ കൗസല്യ (84) നിര്യാതയായി. മക്കൾ: കൃഷ്ണപ്പൻ, സത്യശീലൻ, പ്രസാദ്, ദേവരാജൻ. മരുമക്കൾ: ഇന്ദിര, പ്രസന്ന, ബിന്ദു, കൽപന. മരണാനന്തര ചടങ്ങുകൾ 14ന്.