കൊല്ലം: ത്രിക്കരുവ ജയലയം വീട്ടിൽ തങ്കപ്പൻ ആചാരിയുടെ ഭാര്യ ജഗദമ്മ (76) നിര്യാതയായി. മക്കൾ: ജയപ്രകാശ്, ജയശ്രീ, ജയന്തി. മരുമക്കൾ: രാജി, ശിവരാമൻ, ഗോപാലകൃഷ്ണൻ. സഞ്ചയനം 15ന് രാവിലെ 7ന്.