കൊല്ലം: ആശ്രാമം മയൂഖത്തിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: സത്യശീലൻ (റിട്ട. അസി. കമ്മീഷണർ സെയിൽ ടാക്സ്), സുരേന്ദ്രൻ (റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ.ബി), ശശിധരൻ (റിട്ട. കെ.എസ്.ആർ.ടി.സി), ആനന്ദവല്ലി, സതീശൻ. മരുമക്കൾ: സുശീല (റിട്ട. പി.ഡബ്ല്യു.ഡി), ദേവയാനി (റിട്ട. അദ്ധ്യാപിക), വനജ, ശിവദാസൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഗീത.