തേവലക്കര: പടിഞ്ഞാറ്റക്കര കടമ്പാട്ട് തെക്കേതിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ പൊന്നമ്മഅമ്മ (71) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻനായർ, രാധാമണി, ലതാകുമാരി, ജയകുമാർ (രാമൻ), അജയകുമാർ, ചന്ദ്രലേഖ, ലതികാകുമാരി. മരുമക്കൾ: ലേഖാകുമാരി, സുരേന്ദ്രൻ ഉണ്ണിത്താൻ, സദാശിവൻപിള്ള, ഷീജാകുമാരി, ഷീജാകുമാരി, ഗോപകുമാർ, സുരേഷ്ബാബു. സഞ്ചയനം 14ന് രാവിലെ 7.30ന്.