rose-dale
പോളയത്തോട് റോസ്‌ഡെയ്ൽ ഇംഗ്ളിഷ് മീ‌ഡിയം സ്‌കൂളിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം

കൊല്ലം: പോളയത്തോട് റോസ്‌ഡെയ്ൽ ഇംഗ്ളിഷ് മീഡിയം സ്‌കൂളിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് സമ്മാനങ്ങളും നൽകി.