saraswathy-

പരവൂർ: ഒഴുക്കുപാറ കരടിമുക്ക് ശ്രീവത്സത്തിൽ വി. ശിവാനന്ദന്റെ (റിട്ട. ഏജീസ് ഓഫീസർ) ഭാര്യ എസ്. സരസ്വതി (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മകൻ: ശ്രീജിത്ത് (എസ്.ബി.ഐ, മണിമല). മരുമകൾ: വീണ (എസ്.ബി.ഐ കോട്ടയം).