ravi-

കരുനാഗപ്പള്ളി: പുതിയകാവ് തിരുവമ്പലത്ത് വീട്ടിൽ രവി (62) നിര്യാതനായി. സഹോദരങ്ങൾ: ഗോപിനാഥൻനായർ. പരേതനായ വേണുഗോപാൽ, മുരളീധരൻ, പ്രകാശ്ബാബു, ഷൈലജ, ബീന, മുരാരി, വിനോദ്.