biju-

പരവൂർ: എസ്.എൻ.ഡി.പി യോഗം 962-ാം നമ്പർ ഒല്ലാൽ ശാഖ പ്രസിഡന്റ് കൂനയിൽ ചരുവിള വീട്ടിൽ കെ.പി. ബ്രഹ്മദത്തന്റെയും സത്യഭാമയുടെയും മകൻ ബിജു (48) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന്. ഭാര്യ: അനിത. മക്കൾ: വിഷ്ണു, ചന്ദന. സഹോദരങ്ങൾ: ബിനു, ബിന്ദു.