ഇഞ്ചക്കാട്: ചരുവിള പുത്തൻ വീട്ടിൽ ദിവാകരൻ പിള്ള (66) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ദീപ, ഷീബ. മരുമക്കൾ: പ്രസാദ്, സുരേഷ്. സഞ്ചയനം 15 ന് രാവിലെ 7ന്.