nirmmala-

നീണ്ടകര: വടക്കേക്കുന്നേൽ മോസസ് നിവാസിൽ സുപ്രിയാൻ ജോണിന്റെ ഭാര്യ നിർമ്മല (55)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സെബാസ്റ്റ്യൻ, ജോൺ ബ്രിട്ടോ, മോസ്സസ്. മരുമക്കൾ: ജെൻസി, ഡിസ്‌ന, രേവതി.