ramachandran-

ഓച്ചിറ: തഴവ കുതിരപ്പന്തി നെടിയത്ത് ഹരിചന്ദനത്തിൽ കെ. രാമചന്ദ്രൻ (79) നിര്യാതനായി. ഭാര്യ: എൻ. തമ്പാട്ടി. മക്കൾ: ടി. ബിന്ദു (അദ്ധ്യാപിക, ട്രിനിറ്റി സെൻട്രൽ സ്കൂൾ, വട്ടക്കാട്ട്), ആർ. ബിജു (അദ്ധ്യാപകൻ ബി.ജെ.എസ്.എം മഠത്തിൽ എച്ച്.എസ്.എസ്). മരുമക്കൾ: കെ. ബാബു (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം), വി.എസ്. കവിത (അദ്ധ്യാപിക, എ.വി.ജി.എച്ച്.എസ്, തഴവ). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.