ചാത്തന്നൂർ: താഴം കുന്നുവിളവീട്ടിൽ പരേതനായ നാണുപിള്ളയുടെ ഭാര്യ ഗംഗാഭായി (99) നിര്യാതയായി. മക്കൾ: ധനലക്ഷ്മി, പുഷ്പ, രാജമ്മ, വിജയകുമാരി, പത്മവതി, ചന്ദ്രൻപിള്ള (ബർമ്മ), സരോജം. മരുമക്കൾ: പരേതനായ ബാലകൃഷ്ണപിള്ള, പ്രസന്നൻപിള്ള, ബാലൻപിള്ള, വിക്രമൻപിള്ള, ഗോപാലകൃഷ്ണപിള്ള, ലളിതകുമാരി, മണിയൻപിള്ള, മരണാനന്തര ചടങ്ങുകൾ 15ന് രാവിലെ 8ന്.