raju-

ശാസ്താംകോട്ട: പടി. കല്ലട കോതപുരം മാച്ചം മുറ്റത്ത് ചരുവിൽ രാജു തോമസ് (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കല്ലട വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: റോബിൻ രാജു, പരേതനായ എബിൻ രാജു. മരുമകൾ: ഡെൻസി റോബിൻ.