thulaseedharan-

പത്തനാപുരം: തലവൂർ കുരാ തിരുവാതിരയിൽ തുളസീധരൻ ഉണ്ണിത്താൻ (60, റിട്ട. സൈനികൻ) നിര്യാതനായി. ഭാര്യ: പത്മകുമാരി, മക്കൾ: ദിവ്യ, ദിപിൻ, മരുമകൻ: ഹരീഷ്. സഞ്ചയനം 18 ന് രാവിലെ 8 ന്‌.