padmanabhapillai-

കരുനാഗപ്പള്ളി: കോഴിക്കോട് വാഴപ്ലേത്ത് തറയിൽ പത്മനാഭപിള്ള (92) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ ശ്രീധരൻപിള്ള, പരേതയായ രാധമ്മ, ദേവകിക്കുട്ടിഅമ്മ, ശാന്തമ്മ, ബാലഗംഗാധരൻപിള്ള, കൃഷ്ണപിള്ള. സഞ്ചയനം 18 ന് രാവിലെ 8 ന്.