thankamani

ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ അശ്വതിഭവനത്തിൽ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ തങ്കമണി (58) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ജ്യോതി, ശ്രീജ, മുരുകൻ. മരുമക്കൾ: മുരുകേശൻ, മുരുകൻ, സജിത.