kunjupennu-
കുഞ്ഞുപെണ്ണ്

വെള്ളിമൺ: സുനിൽ ഭവനിൽ പരേതനായ കുഞ്ഞാത്തന്റെ ഭാര്യ കുഞ്ഞുപെണ്ണ് (87) നിര്യാതയായി. മക്കൾ: ഉഷ, സന്തോഷ്, സുനിൽ മരുമക്കൾ: പരേതനായ ശിവൻകുട്ടി, ഗീത, കുമിതാലക്ഷ്മി.