പത്തനാപുരം: നാരങ്ങാപ്പുറം വടശ്ശേരിപറമ്പിൽ വീട്ടിൽ കെ.തോമസ് (പൊന്നച്ചായൻ -76, റിട്ട. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: സ്മിത, സ്റ്റാൻലി, സൈനോ. മരുമക്കൾ: സാബു, ബെറ്റി, ഷേർലി .