sarasamma-
സരസമ്മ

വടക്കുംതലമേക്ക്: ചേലയ്ക്കാട്ട് പരേതനായ ദിവാകരന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: പൊന്നമ്മ, ശശിധരൻ, സുരേഷ്, അമ്പിളി, മിനി. മരുമക്കൾ: അജിത, നളിനി, സുദർശനൻ, അശോകൻ. സഞ്ചയനം 18ന് രാവിലെ 8ന്.