മേലില: ചരുവിള പുത്തൻ വീട്ടിൽ ഡി. ഉണ്ണിക്കൃഷ്ണൻ (47) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: അമ്മുകൃഷ്ണൻ, അമ്പാടികൃഷ്ണൻ. സഞ്ചയനം: 15ന് രാവിലെ 7ന്.