കൊല്ലം: ഇരവിപുരം സിമി ഭവനിൽ സരസൻ (65) നിര്യാതനായി. മക്കൾ: സിമി, സിജി, സിജ. മരുമക്കൾ: അനീഷ്, ഷീജ. മരണാനന്തര ചടങ്ങുകൾ 18ന് രാവിലെ 6ന്.