ഓയൂർ: മീയന കടമ്പൂർ പുല്ലേരിയിൽ പുത്തൻ വീട്ടിൽ അബൂത്താലിബ് (68) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ജാഫർഖാൻ, നാസർഖാൻ, സിദ്ദീഖ്. മരുമക്കൾ: ഷെമീമ, നജ്മ, ഷംല.