കൊല്ലം: പട്ടത്താനം അമ്മൻ നഗർ 167-ാം നമ്പരിൽ പാറ്റൂർ വടക്കേതിൽ വീട്ടിൽ ജി. ചന്ദ്രശേഖരൻപിള്ള (68) നിര്യാതനായി. ഭാര്യ: ചന്ദ്രമതിഅമ്മ (റിട്ട. അദ്ധ്യാപിക കെ.എച്ച്.എസ് പരവൂർ). മക്കൾ: ശ്രീകുമാർ (റിട്ട. അസോസിയേറ്റ്. പ്രൊഫസർ ടി.കെ.എം എൻജിനീയറിംഗ് കോളേജ്), ഡോ. ജയശ്രീ (അസോസിയേറ്റ് പ്രൊഫസർ ശ്രീഅയ്യപ്പാ കോളേജ് ഫോർ വുമൻസ്), ഡോ. ജയകുമാർ (അസി. ഡയറക്ടർ ഐ.എ.എച്ച് ആന്റ് വി.ബി പാലോട്), രാജശ്രീ (മാനേജർ ഐ.ടി എൽ.ഐ.സി പട്ടം). മരുമക്കൾ: എസ്. രതി, പരേതനായ എം.എസ്. രാജൻ, കെ.ഐ. സിന്ധു, രമേഷ്.