ചവറ: തോട്ടിനുവടക്ക് സുലഭാസദനത്തിൽ എൻ. ബാലകൃഷ്ണൻ ആചാരി (72) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: ഉല്ലാസ്, ഉപനേഷ്, രാഗേഷ്. മരുമക്കൾ: ബീന, രമ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.