കൊല്ലം: കോട്ടവട്ടം വസന്തസിൽ പരേതനായ ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യ ബി. വസന്തകുമാരി (55) നിര്യാതയായി. മക്കൾ: അനൂപ്കുമാർ, ബിപിൻ ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: അശ്വതി, ശ്രീജ. സംസ്കാരം ഇന്ന് വൈകിട്ട് 4ന്.