കേരളപുരം: വേലംകോണം ചാലുവിള പുത്തൻവീട്ടിൽ ചെല്ലപ്പൻആചാരി (96) നിര്യാതനായി. ഭാര്യ: ഭവാനിഅമ്മാൾ. മക്കൾ: സരള, മോഹൻദാസ്, പരേതയായ പ്രസന്ന, രാജൻലാൽ, ഗീത, മിനി, ശ്രീലത, പ്രീത. മരുമക്കൾ: സുഗതൻ, ഷൈലജ, വേണുഗോപാൽ, ശ്രീദേവി, വിശ്വനാഥൻ, പരേതനായ രാജീവ്, കലേഷ്കുമാർ, സുരേഷ്ബാബു. സഞ്ചയനം 16ന് രാവിലെ 8ന്.