വടക്കൻ മൈനാഗപ്പള്ളി: പൂവമ്പള്ളിത്തറയിൽ വീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ ഗൗരിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്. മക്കൾ: രാധാമണിഅമ്മ, രാമചന്ദ്രൻപിള്ള, സുമതിഅമ്മ, ഗോപാലകൃഷ്ണപിള്ള, തുളസീധരൻപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: പരേതയായ ചന്ദ്രശേഖരപിള്ള, ശ്രീദേവിപിള്ള, ശശിധരൻപിള്ള, പുഷ്പകുമാരി, ഗീതാകുമാരി, ബിന്ദു.